Breaking...

9/recent/ticker-posts

Header Ads Widget

ലൈഫ് മിഷനിലൂടെ പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ദാനം നടന്നു


സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ലൈഫ് മിഷനിലൂടെ പൂര്‍ത്തിയാക്കിയ വീടുകളുടെ താക്കോല്‍ദാനം നടന്നു. ജില്ലയില്‍ 752 കുടുംബങ്ങള്‍ക്കാണ് വീട് നല്കിയത്. 



Post a Comment

0 Comments