Breaking...

9/recent/ticker-posts

Header Ads Widget

പട്ടര്‍മഠം കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകള്‍ പൊട്ടുന്നതായി ആക്ഷേപം


കാണക്കാരി പഞ്ചായത്തിലെ പട്ടര്‍മഠം കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈനുകള്‍ പൊട്ടുന്നതായി ആക്ഷേപം. നിലവാരം കുറഞ്ഞ പൈപ്പുകള്‍ ഉപയോഗിക്കുന്നതും പൈപ്പ് ലൈന്‍ ഇടുന്നതിലെ അപാകതകളുമാണ് ജലം പാഴാകാന്‍ ഇടയാകുന്നതിന് കാരണമെന്നാണ് ആക്ഷേപമുയരുന്നത്. 



Post a Comment

0 Comments