Breaking...

9/recent/ticker-posts

Header Ads Widget

റോഡിനായുള്ള പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമാകുന്നു



മീനച്ചില്‍ പാറപള്ളി ലക്ഷം വീട് കോളനി നിവാസികളുടെ റോഡിനായുള്ള പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമമാകുന്നു. വീടുകളിലെത്താന്‍ വഴി സൗകര്യമില്ലാതെ കോളനി നിവാസികള്‍ ദുരിതമനുഭവിച്ചത് 5 പതിറ്റാണ്ട് കാലമാണ്. ഗ്രാമ പഞ്ചായത്തിന്റെ ഇടപെടലില്‍ സമീപത്തെ സ്വകാര്യ വ്യക്തികള്‍ സ്ഥലം വിട്ട് നലകിയതോടെയാണ് കോളനി നിവാസികളുടെ റോഡെന്ന സ്വപ്നം സാക്ഷാല്‍ക്കാരത്തിലെത്തിയത്.




Post a Comment

0 Comments