Breaking...

9/recent/ticker-posts

Header Ads Widget

തകര്‍ന്നടിഞ്ഞ് നീണ്ടൂര്‍ മാഞ്ഞൂര്‍ പ്രദേശങ്ങളിലെ റോഡുകള്‍


നീണ്ടൂര്‍ മാഞ്ഞൂര്‍ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡുകള്‍ തകര്‍ന്നു. വെള്ളക്കെട്ടുള്ള പ്രദേശത്ത് റോഡ് നിര്‍മാണം അശാസ്ത്രീയമായി നടത്തിയതാണ് റോഡുകളുടെ തകര്‍ച്ചയ്ക്ക് പ്രധാന കാരണം.



Post a Comment

0 Comments