Breaking...

9/recent/ticker-posts

Header Ads Widget

ലക്ഷങ്ങള്‍ വിലമതിക്കുന്ന പാവിംഗ് ടൈലുകള്‍ ഉപയോഗ ശൂന്യമാകുന്നു


പൊതു മരാമത്ത് വകുപ്പിന്റെയും വാട്ടര്‍ അതോറിറ്റിയുടെയും അനാസ്ഥ മൂലം ലക്ഷങ്ങള്‍ വിലമതിക്കുന്ന പാവിംഗ് ടൈലുകള്‍ ഉപയോഗ ശൂന്യമാകുന്നു. ഏറ്റുമാനൂര്‍ പൂഞ്ഞാര്‍ സംസ്ഥാന പാതയോട് ചേര്‍ന്ന് പാതയോരങ്ങളില്‍ സ്ഥാപിച്ചിരുന്ന ടൈലുകളാണ് നാശത്തിലേക്ക് നീങ്ങുന്നത്. പൈപ്പ് ലൈന്‍ ഇടുന്നതിനായി ടൈലുകള്‍ വാട്ടര്‍ അതോറിറ്റി പൊളിച്ച് നീക്കുകയായിരുന്നു.



Post a Comment

0 Comments