Breaking...

9/recent/ticker-posts

Header Ads Widget

കോവിഡ് അനാഥമാക്കിയ വീടിന് കാവലായി ബ്രൂണോ.



കോവിഡ് അനാഥമാക്കിയ വീടിന് കാവലായി ബ്രൂണോ. ഗ്രഹനാഥനും ഗ്രഹനാഥയും കോവിഡ് മൂലം മരണമടഞ്ഞെങ്കിലും ബ്രൂണോ വീട്ടുകാവല്‍ തുടരുകയാണ്. വീട്ടുടമസ്ഥരായ കാണക്കാരി മേത്തൊട്ടിയില്‍ എം ജെ ജോസും ഭാര്യ ജെസിയും രണ്ടാഴ്ചക്കിടയിലാണ് കോവിഡ് മൂലം മരണമടഞ്ഞത്.



Post a Comment

0 Comments