Breaking...

9/recent/ticker-posts

Header Ads Widget

പാലാ മുണ്ടുപാലം ജംഗ്ഷനില്‍ കാറുകള്‍ കൂട്ടിയിടിച്ചു



പാലാ  മുണ്ടുപാലം  ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന തോട്ടുങ്കല്‍ പമ്പിന്  മുന്‍വശത്ത് കാറുകള്‍ കൂട്ടിയിടിച്ചു.  പെട്രോള്‍ പമ്പിലേക്ക് ഇന്ധനം നിറക്കാന്‍ കയറാന്‍ തുടങ്ങിയകാറും രാമപുരത്ത് നിന്ന് പാലായിലേക്ക് വന്ന  കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. യാത്രക്കാര്‍ക്ക് പരിക്കുകളില്ല. പമ്പിന് മുമ്പിലുള്ള ബോര്‍ഡില്‍ തട്ടി വാഹനം ഇടിച്ചു നിന്നു. വാഹനം ഇടിച്ച് നിന്നതിനാല്‍ വലിയ അപകടം ഒഴിവായി.




Post a Comment

0 Comments