Breaking...

9/recent/ticker-posts

Header Ads Widget

കാരിത്താസ് ആശുപത്രിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം



കാരിത്താസ് ആശുപത്രിയുടെ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. ആതുരസേവന രംഗത്ത് മഹത്തായ സേവനങ്ങളാണ് കാരിത്താസ് ആശുപത്രി നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.




Post a Comment

0 Comments