Breaking...

9/recent/ticker-posts

Header Ads Widget

പശു ഇരട്ട പ്രസവിച്ചു



ഗ്രാമ പഞ്ചായത്തിന്റെ ക്ഷീരവികസന പദ്ധതിയിലൂടെ തൊഴിലുറപ്പ് തൊഴിലാളിക്ക് ലഭിച്ച പശു ഇരട്ട പ്രസവിച്ചു. കാണക്കാരി പഞ്ചായത്തിലെ വെമ്പള്ളി താഴത്ത്മുടക്കാലില്‍ ജോഷിയുടെ പശുവാണ് ഇരട്ടകിടാങ്ങളെ പ്രസവിച്ചത്. പത്ത് വര്‍ഷത്തിലേറെയായി പശു വളര്‍ത്തല്‍ രംഗത്ത് പ്രവര്‍ത്തിക്കുന്ന ആളാണ് ജോഷി.




Post a Comment

0 Comments