Breaking...

9/recent/ticker-posts

Header Ads Widget

ഇറച്ചിയും, മീനും കഴിക്കുന്ന പശു കൗതുകമാകുന്നു


പുല്ലും, വൈക്കോലുമൊക്കെ തിന്നുന്ന പശുക്കള്‍ക്കിടയില്‍ ഇറച്ചിയും, മീനും കഴിക്കുന്ന പശു കൗതുകമാകുന്നു. ഉരുളികുന്നം പള്ളത്ത് രാജേഷിന്റെ കുറുമ്പി പശുവാണ് നോണ്‍ വെജിറ്റേറിയന്‍ ഭക്ഷണം കഴിച്ച് വ്യത്യസ്ഥയാകുന്നത്.



Post a Comment

0 Comments