Breaking...

9/recent/ticker-posts

Header Ads Widget

ആപ്പാഞ്ചിറയില്‍ സിപിഐഎം കടുത്തുരുത്തി വെസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചു


ആപ്പാഞ്ചിറയില്‍ സിപിഐഎം കടുത്തുരുത്തി വെസ്റ്റ് ലോക്കല്‍ കമ്മിറ്റി ഓഫിസ് പ്രവര്‍ത്തനം ആരംഭിച്ചു. സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി.ജെ ജോസഫ് ലോക്കല്‍ കമ്മിറ്റി ഓഫീസ്  ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി ഏരിയ സെക്രട്ടറി കെജി .രമേശന്‍, തിരുവുതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗമായ പിഎം തങ്കപ്പന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിവി സുനില്‍, ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.ജയകൃഷ്ണന്‍, പി.സി  സുകുമാരന്‍, ടി.സി വിനോദ്, , വെസ്റ്റ് ലോക്കല്‍ സെക്രട്ടറി എംഐ  ശശിധരന്‍, കേരളാ കോണ്‍ഗ്രസ്സ് എം നേതാക്കന്മാരായ വര്‍ഗീസ് തോപ്പില്‍, തങ്കച്ചന്‍ പാറയില്‍ എന്നിവര്‍ പങ്കെടുത്തു.




Post a Comment

0 Comments