Breaking...

9/recent/ticker-posts

Header Ads Widget

ആപ്പാഞ്ചിറ, ആയാംകുടി റോഡ് DYFI മാന്നാര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ താത്കാലികമായി മണ്ണിട്ട് നികത്തി സഞ്ചാര യോഗ്യമാക്കി.





ആപ്പാഞ്ചിറ, ആയാംകുടി റോഡ് DYFI മാന്നാര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ താത്കാലികമായി മണ്ണിട്ട് നികത്തി സഞ്ചാര യോഗ്യമാക്കി. ദിനം പ്രതി നൂറ് കണക്കിന് വാഹനങ്ങളും കാല്‍നട യാത്രക്കാരും പോകുന്ന വഴിയില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതോടെ യാത്ര ദുരിതമായിരുന്നു. ഇരുചക്ര വാഹനയാത്രികര്‍ കുഴിയില്‍ വീണ് അപകടമുണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് DYFI  വഴി വൃത്തിയാക്കിയത്. മനു പദ്മനാഭന്‍, അനീഷ് മൂലക്കാട്ട്, വിഷ്ണു മണലേല്‍ , ആദര്‍ശ് മുരുകകൃപയില്‍  , ആദിത്യന്‍ വിനോദ്, അമല്‍ സന്തോഷ് എന്നിവരുടെ നേതൃത്വത്തിലാണ് കുഴികള്‍ മണ്ണിട്ട് മൂടിയത്.




Post a Comment

0 Comments