Breaking...

9/recent/ticker-posts

Header Ads Widget

ഈരാറ്റുപേട്ടയിലെ അവിശ്വാസം, സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എംഎല്‍എയും എസ്.ഡി.പി.ഐ.യും തമ്മിലുള്ള അവിഹിതബന്ധത്തിന്റെ ബാക്കിപത്രമാണെന്ന് സജി മഞ്ഞക്കടമ്പില്‍



ഈരാറ്റുപേട്ടയിലെ അവിശ്വാസം, സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍ എംഎല്‍എയും   എസ്.ഡി.പി.ഐ.യും തമ്മിലുള്ള അവിഹിതബന്ധത്തിന്റെ ബാക്കിപത്രമാണെന്ന് യുഡിഎഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ സജി മഞ്ഞക്കടമ്പില്‍ അഭിപ്രായപ്പെട്ടു. എല്‍ഡിഎഫിന്റേത്  തരം പോലെയുള്ള കപട വര്‍ഗ്ഗീയ വിരുദ്ധതയാണെന്നും സജി പറഞ്ഞു. പാലാ ബിഷപ്പിനെ കായികമായി നേരിടാന്‍ എത്തിയവര്‍ക്ക് എല്‍ഡിഎഫ് പിന്‍തുണയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു എന്നും സജി ആരോപിച്ചു.




Post a Comment

0 Comments