Breaking...

9/recent/ticker-posts

Header Ads Widget

ഈരാറ്റുപേട്ടയില്‍ എസ്ഡിപിഐ പിന്തുണയോടെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം പാസായി


ഈരാറ്റുപേട്ടയില്‍ എസ്ഡിപിഐ പിന്തുണയോടെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയം പാസായി. 28 അംഗ കൗണ്‍സിലില്‍ 9 എല്‍ഡിഎഫ് അംഗങ്ങളും 5 എസ്ഡിപിഐ അംഗങ്ങളും ഒരു കോണ്‍ഗ്രസ് അംഗവും അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചതോടെയാണ് യുഡിഎഫ് ഭരണസമിതിക്ക് എതിരെയുള്ള അവിശ്വാസ പ്രമേയം പാസായത്.




Post a Comment

0 Comments