Breaking...

9/recent/ticker-posts

Header Ads Widget

ഹൈടെക് രോഗനിര്‍ണ്ണയ കേന്ദ്രം പാലാ ജനറല്‍ ആശുപത്രി കോംപൗണ്ടില്‍ ആരംഭിക്കും.



രാജീവ് ഗാന്ധി സെന്റെര്‍ ഫോര്‍ ബയോ ടെക്‌നോളജിയുടെ ആധുനിക പ്രാദേശിക ഹൈടെക്  രോഗനിര്‍ണ്ണയ കേന്ദ്രം പാലാ ജനറല്‍ ആശുപത്രി കോംപൗണ്ടില്‍ ആരംഭിക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചു. കേന്ദ്ര ലാബ് അധികൃതര്‍ ആശുപത്രിയിലെത്തി പരിശോധന നടത്തി. മദ്ധ്യ തിരുവിതാംകൂറിലെ ആരോഗ്യ മേഖലയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ നേട്ടമായിരിക്കും പാലായിലെ ഹൈടെക് ലാബ്. ്വകാര്യ ആശൂപത്രികള്‍ക്കും ഈ ലാബിന്റെ പ്രയോജനം ലഭിക്കും.




Post a Comment

0 Comments