പാലാ ജനറല്‍ ആശുപത്രി പുത്തന്‍ പള്ളിക്കുന്ന് ലിങ്ക് റോഡ് നവീകരണം വൈകുന്നതില്‍ പ്രതിഷേധിച്ച് ഐഎന്‍ടിയുസി പാലാ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിന്‍ ശയന പ്രദക്ഷിണം നടത്തി. ഐഎന്‍ടിയുസി ബ്ലോക്ക് ജനറല്‍ സെക്രട്ടറി ഷോജി ഗോപിയാണ് റോഡില്‍ ശയന പ്രദക്ഷിണം നടത്തിയത്.





0 Comments