Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ഷിക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.



കല്ലറ കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ കാര്‍ഷിക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു. നെല്‍കര്‍ഷകര്‍ക്കും നാളികേര കര്‍ഷകര്‍ക്കും വേണ്ടിയാണ് പഠനക്ലാസ് സംഘടിപ്പിച്ചത്. ആധുനിക കൃഷി രീതികളെക്കുറിച്ചും രോഗ പ്രതിരോധത്തെക്കുറിച്ചുമുള്ള പരിശീലനമാണ് നല്‍കിയത്. കല്ലറ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ക്യാമ്പിന് കൃഷി ഓഫീസര്‍ ജോസഫ് റഫിന്‍ ജഫ്രി നേതൃത്വം നല്‍കി.




Post a Comment

0 Comments