Breaking...

9/recent/ticker-posts

Header Ads Widget

കെപ്‌കോ ആശ്രയ പദ്ധതി മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു



മുട്ടയ്ക്കും പാലിനും കോഴിയിറച്ചിയ്ക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കാതെ കേരളത്തെ സ്വയം പര്യാപ്തതയിലെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. സംസ്ഥാന പൗള്‍ട്രി വികസന കോര്‍പറേഷന്‍ നടപ്പാക്കുന്ന കെപ്‌കോ ആശ്രയ പദ്ധതിയുടെ മരങ്ങാട്ടുപിള്ളി പഞ്ചായത്ത് തല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.




Post a Comment

0 Comments