Breaking...

9/recent/ticker-posts

Header Ads Widget

പാലാ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഏകദിന ഉപവാസ സമരം



കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയീസ് സംഘ് പാലാ യൂണിറ്റിന്റെ നേതൃത്വത്തില്‍ പാലാ കെഎസ്ആര്‍ടിസി ഡിപ്പോയില്‍ ഏകദിന ഉപവാസ സമരം സംഘടിപ്പിച്ചു.സംസ്ഥാന വ്യാപകമായി നടത്തുന്ന സമരത്തിന്റെ ഭാഗമായാണ്  പാലാ ഡിപ്പോയില്‍ സമരം നടന്നത്.



Post a Comment

0 Comments