Breaking...

9/recent/ticker-posts

Header Ads Widget

ആത്മഹത്യ പ്രതിരോധ ദിനാചരണം സംഘടിപ്പിച്ചു


ലിറ്റ് ലൈഫ് ജീവന്‍ രക്ഷാ സ്‌നേഹ സേനയുടെ നേതൃത്വത്തില്‍ ആത്മഹത്യ പ്രതിരോഘ ദിനാചരണം സംഘടിപ്പിച്ചു. കടുത്തുരുത്തി കടപ്പൂരാന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മോന്‍സ് ജോസഫ് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു. കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പിവി സുനില്‍ അധ്യക്ഷനായിരുന്നു.  2022 സെപ്റ്റംബര്‍ 10വരെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന ആത്മഹത്യ പ്രതിരോധ വര്‍ഷാചരണമാണ് സംഘന നടത്തുന്നത്.



Post a Comment

0 Comments