Breaking...

9/recent/ticker-posts

Header Ads Widget

മള്ളിയൂരില്‍ 10008 നാളികേരത്തിന്റെ മഹാഗണപതി ഹോമം


10008 നാളികേരത്തിന്റെ മഹാഗണപതി ഹോമത്തോടെ മള്ളിയൂര്‍ വിനായക ചതുര്‍ത്ഥി ആഘോഷം. തന്ത്രി മനയത്താറ്റില്ലത്ത് ആര്യന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങുകള്‍. 



Post a Comment

0 Comments