Breaking...

9/recent/ticker-posts

Header Ads Widget

മള്ളിയൂര്‍ തിരുമേനിയുടെയും പത്‌നി യുടെയും ഫോട്ടോ അനാച്ഛാദനം ചെയ്തു


മള്ളിയൂര്‍ ക്ഷേത്രസന്നിധിയില്‍ മള്ളിയൂര്‍ തിരുമേനിയുടെയും പത്‌നി യുടെയും ഫോട്ടോ അനാച്ഛാദനം ചെയ്തു. മന്ത്രി വി.എന്‍. വാസവന്‍ ഫോട്ടോ അനാച്ഛാദനം നിര്‍വഹിച്ചു. എംഎല്‍എമാരായ മോന്‍സ് ജോസഫ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, മുന്‍ എംഎല്‍എ പി. സി.ജോര്‍ജ്, ബിജെപി ജില്ലാ പ്രസിഡന്‍സ് നോബിള്‍ മാത്യു, ബിജെപി സംസ്ഥാന സമിതി അംഗം ഹരി, ബിജെപി സംസ്ഥാന സെക്രട്ടറി എ. എന്‍. രാധാകൃഷ്ണന്‍, ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് ജി രാമന്‍ നായര്‍,എന്‍.സിപി.ജില്ലാ സെക്രട്ടറി രാജേഷ് നട്ടശ്ശേരി, വിവിധ രാഷ്ട്രീയ സാമുദായിക നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി മനയത്താറ്റ് ഇല്ലത്ത് ആര്യന്‍ നമ്പൂതിരി ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു.



Post a Comment

0 Comments