Breaking...

9/recent/ticker-posts

Header Ads Widget

ആതുരസേവന രംഗത്ത് മികവിന്റെ പാതയില്‍ 2 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി മാര്‍ ശ്ലീവ മെഡിസിറ്റി


ആതുരസേവന രംഗത്ത് മികവിന്റെ പാതയില്‍ 2 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി ചേര്‍പ്പുങ്കല്‍ മാര്‍ ശ്ലീവ മെഡിസിറ്റി. രണ്ടാം വാര്‍ഷിക സമ്മേളനത്തിന്റെ ഉദ്ഘാടനവും ആശുപത്രിയുടെ പുതിയ മന്ദിരത്തിന്റെ ആശീര്‍വാദവും പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിച്ചു.



Post a Comment

0 Comments