Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂരില്‍ മൊബൈല്‍ ഫോണ്‍ ഷോപ്പില്‍ മോഷണം


ഏറ്റുമാനൂര്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിന് സമീപം പ്രവര്‍ത്തിക്കുന്ന മൊബൈല്‍ ഫോണ്‍ ഷോപ്പില്‍ മോഷണം. മൊബൈല്‍ ഷോപ്പിന്റെ പൂട്ട് തകര്‍ത്ത് അകത്തു കയറിയ മോഷ്ടാക്കള്‍ മൊബൈല്‍ ഫോണുകളും പണവും കവര്‍ന്നെടുത്തു.



Post a Comment

0 Comments