Breaking...

9/recent/ticker-posts

Header Ads Widget

പുതിയ മന്ദിരത്തിന്റെ സമര്‍പ്പണം ശനിയാഴ്ച



കൊങ്ങാണ്ടൂര്‍ സെന്റ് ജോസഫ്‌സ് എല്‍പി സ്‌കൂളിലെ പുതിയ മന്ദിരത്തിന്റെ സമര്‍പ്പണം ശനിയാഴ്ച നടക്കും. കോട്ടയം അതിരൂപത മെത്രാപ്പൊലീത്ത മാര്‍ മാത്യൂ മൂലക്കാട്ട് ആശിര്‍വ്വാദകര്‍മ്മം നിര്‍വ്വഹിക്കും. 




Post a Comment

0 Comments