Breaking...

9/recent/ticker-posts

Header Ads Widget

പുതിയ എസ്.പി.സി യൂണിറ്റുകള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തത് എയ്ഡഡ് സ്‌കൂളുകളെ വലയ്ക്കുന്നു.



സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് പുതിയ എസ്.പി.സി യൂണിറ്റുകള്‍ക്ക് സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തത് എയ്ഡഡ് സ്‌കൂളുകളെ വലയ്ക്കുന്നു. സ്വന്തമായി ഫണ്ട് ചിലവാക്കാനില്ലാത്ത എയ്ഡഡ് സ്‌കൂളുകള്‍ എസ് പി സി പദ്ധതിയില്‍ നിന്നും പിന്‍വാങ്ങുകയാണ്. വെട്ടിമുകള്‍ സെന്റ് പോള്‍സ് സ്‌കൂളില്‍ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റ് തുടങ്ങാനുള്ള പദ്ധതി ഉപേക്ഷിച്ചതായി സ്‌കൂളധികൃതര്‍ പറഞ്ഞു.




Post a Comment

0 Comments