ലൗജിഹാദിനെക്കുറിച്ചു, നാര്‍ക്കോട്ടിക് ജിഹാദിനെക്കുറിച്ചുമുള്ള പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാടിന്റെ പ്രസ്താവനയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് വിവിധ നേതാക്കള്‍ പാലാ ബിഷപ്പ് ഹൗസിലെത്തി. ബിജെപി നേതാക്കളായ പി.കെ കൃഷ്ണദാസും, എ.എന്‍ രാധാകൃഷ്ണനും ബിഷപ്പ് ഹൗസിലെത്തി പിന്തുണ അറിയിച്ചു.തോമസ് ചാഴികാടന്‍ എം.പിയും, ബിഷപ്പിനെ സന്ദര്‍ശിച്ചു.





0 Comments