Breaking...

9/recent/ticker-posts

Header Ads Widget

പാലായില്‍ ഡിവൈഎസ്പി വിളിച്ചു ചേര്‍ത്ത സമാധാനയോഗം



വിദ്വേഷ പ്രചരണങ്ങളിലൂടെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ പാലായില്‍ സമാധാനയോഗം ചേര്‍ന്നു. ഡിവൈഎസ്പി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പാലായിലേയും, ഈരാറ്റുപേട്ടയിലേയും വിവിധ സമുദായ സംഘടനാ നേതാക്കള്‍ പങ്കെടുത്തു.




Post a Comment

0 Comments