Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരസഭയുടെ ആറാം വാര്‍ഡില്‍ 24 ലക്ഷം രൂപ ചിലവിട്ട് ജലവിതരണ പദ്ധതി നടപ്പാക്കുന്നു.



പാലാ നഗരസഭയുടെ ആറാം വാര്‍ഡില്‍ 24 ലക്ഷം രൂപ ചിലവിട്ട് ജലവിതരണ പദ്ധതി നടപ്പാക്കുന്നു. മുണ്ടാങ്കല്‍, പുലിമലക്കുന്ന് ജലവിതരണ പദ്ധതിക്കായി ലഭിച്ച സ്ഥലത്ത് ഭൂഗര്‍ഭ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. തോമസ് കദളിക്കാട്ടില്‍ സൗജന്യമായി നല്‍കിയ സ്ഥലത്ത് ജല ലഭ്യത അധികൃതര്‍ പരിശോധിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ ബൈജു കൊല്ലംപറമ്പില്‍, ജിയോളജിസ്റ്റ് എസ് എസ് അനൂപ്, കൗണ്‍സിലര്‍ ജോസ് ചീരാംകുഴി, ജിന്റോ, ജിബിന്‍ മൂഴയില്‍, രാഹുല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments