Breaking...

9/recent/ticker-posts

Header Ads Widget

ഐക്യരാഷ്ട്ര സഭ കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് പാലാക്കാരി



ഐക്യരാഷ്ട്ര സഭയില്‍ കുട്ടികളുടെ അവകാശങ്ങളെ കുറിച്ച് നടന്ന ചര്‍ച്ചയില്‍ പങ്കെടുത്ത് പാലാക്കാരി എയ്മലിന്‍ റോസ് തോമസ് ശ്രദ്ധേയയാകുന്നു. ജനീവയില്‍ നടന്ന ചര്‍ച്ചയില്‍ അമേരിക്കയെ പ്രതിനിധീകരിത്താണ് എയ്മലിന്‍ പങ്കെടുത്തത്. വിവിധ രാജ്യങ്ങളിലെ 250 ല്‍പരം കുട്ടികളില്‍ നിന്നുമാണ് എയ്മിലിന്‍ റോസ് തോമസ് തിരഞ്ഞെടുക്കപ്പെട്ടത്. ഫിലാഡല്‍ഫിയയില്‍ താസിക്കുന്ന പാലാ ആവിമൂട്ടില്‍ ജോസ് തോമസ് - മെര്‍ളിന്‍ ദമ്പതികളുടെ പുത്രിയാണ് എയ്മിലിന്‍.




Post a Comment

0 Comments