കേരളത്തില്‍ ജിഹാദി അടിയന്തരാവസ്ഥയാണെന്നും, പ്രസ്താവനകള്‍ നടത്താന്‍ പോലും അംഗീകാരം തേടേണ്ട സാഹചര്യമാണെന്നും ന്യൂനപക്ഷ മോര്‍ച്ച. ന്യൂനപക്ഷ മോര്‍ച്ച നേതാക്കള്‍ പാലായിലെത്തി ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ശിച്ച് പിന്തുണയും, സഹകരണവും വാഗ്ദാനം ചെയ്തു.





0 Comments