Breaking...

9/recent/ticker-posts

Header Ads Widget

കാണാക്കാരിയില്‍ പാര്‍ട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു


സിപിഎമ്മിന് സംസ്ഥാനത്ത് ആയിരക്കണക്കിന് പാര്‍ട്ടി ഓഫീസുകള്‍ ഉണ്ടെന്നും അവയെല്ലാം ജനങ്ങള്‍ക്ക് കടന്നുചെല്ലാവുന്ന കേന്ദ്രങ്ങളാണെന്ന് ജനങ്ങളെ സഹായിക്കുന്നതിനു വേണ്ടിയാണ് ഈ പാര്‍ട്ടി ഓഫീസുകള്‍ എന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ് പറഞ്ഞു. കാണക്കാരി യില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ തരിശ് പാടത്ത് കൃഷിയിറക്കി സമ്പാദിച്ച പണം കൊണ്ടു വാങ്ങിയ സ്ഥലത്ത് നിര്‍മ്മിച്ച പാര്‍ട്ടി ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കെ ജെ തോമസ്.  എന്‍എസ്എസ് കരയോഗം ഹാളില്‍ നടന്ന ഉദ്ഘാടന യോഗത്തില്‍ സിപിഎം കടുത്തുരുത്തി രിയ സെക്രട്ടറി കെ.ജി രമേശന്‍ അധ്യക്ഷനായിരുന്നു.

.




Post a Comment

0 Comments