Breaking...

9/recent/ticker-posts

Header Ads Widget

13500 പേര്‍ക്ക് പട്ടയം നല്കി



സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ പരിപാടിയുടെ ഭാഗമായി 13500 പേര്‍ക്ക് പട്ടയം നല്കി. കോട്ടയം ജില്ലയില്‍ 74 കുടുംബങ്ങള്‍ക്കാണ് പട്ടയം ലഭിച്ചത്. ജില്ലാതല പട്ടയമേള കളക്ട്രേറ്റ് കോണ്‍ഫരന്‍സ് ഹാളില്‍ മന്ത്രി വിഎന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു.




Post a Comment

0 Comments