Breaking...

9/recent/ticker-posts

Header Ads Widget

രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പിസി ജോര്‍ജ്ജ്.



കേരളത്തിലെ സമുദായങ്ങളെ തമ്മിലടിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് പിസി ജോര്‍ജ്ജ്. ദേശവിരുദ്ധ ശക്തികളായ സംഘനകളെ അമര്‍ച്ച ചെയ്യുന്നതിന് പകരം പ്രോല്‍സാഹിപ്പിക്കുകയാണ് സര്‍ക്കാരെന്നും പിസി ജോര്‍ജ്ജ് പറഞ്ഞു.




Post a Comment

0 Comments