Breaking...

9/recent/ticker-posts

Header Ads Widget

സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകള്‍ കൂടുതല്‍ ജനകീയമാക്കാന്‍ നടപടി


സര്‍ക്കാര്‍ ഗസ്റ്റ് ഹൗസുകള്‍ കൂടുതല്‍ ജനകീയമാക്കാന്‍ നടപടി സ്വീകരിക്കുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും, ജനപ്രതിനിധികള്‍ക്കുമൊപ്പം പൊതുജനങ്ങള്‍ക്കും കൂടുതല്‍ ഉപയോഗപ്രദമാകുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് ഗസ്റ്റ് ഹൗസുകളില്‍ നടപ്പാക്കുന്നത്.



Post a Comment

0 Comments