Breaking...

9/recent/ticker-posts

Header Ads Widget

റാങ്ക് ജേതാവിനെ അനുമോദിച്ചു


മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റി യില്‍ നിന്ന് ബിഎസ്‌സി സുവോളജി പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ അര്‍ലിന്‍ ഫിലിപ്പ് മാണിയെ മോന്‍സ് ജോസഫ് എം എല്‍ എ യും കാണക്കാരി ഗ്രാമപഞ്ചായത്ത് അംഗങ്ങളും വീട്ടിലെത്തി മൊമെന്റോ  നല്‍കി അനുമോദിച്ചു. വെമ്പള്ളി കാഞ്ഞിരംപാറ യില്‍ ഫിലിപ്പ് മാണിയുടെയും റീന ഫിലിപ്പിനെ യും മകള്‍ അര്‍ലിന്‍ കോട്ടയം ബിസിഎം കോളേജിലാണ് പഠിച്ചിരുന്നത്. വാര്‍ഡ് മെമ്പര്‍ തമ്പി ജോസഫ്, പഞ്ചായത്ത് അംഗം ശ്യാംകുമാര്‍, ജോബി,  രതീഷ്, സിബി തുടങ്ങിയവര്‍ അനുമോദന ചടങ്ങില്‍ പങ്കെടുത്തു.



Post a Comment

0 Comments