Breaking...

9/recent/ticker-posts

Header Ads Widget

വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ വിദ്യാലയങ്ങളും ഒരുങ്ങുന്നു



നീണ്ട ഇടവേളയ്ക്ക് ശേഷം സ്‌കൂളുകളിലെത്തുന്ന വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ വിദ്യാലയങ്ങളും ഒരുങ്ങുന്നു. പാലാ മഹാത്മാഗാന്ധി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹൈടെക് ക്ലാസ് മുറികളടക്കമുള്ള ആധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.




Post a Comment

0 Comments