Breaking...

9/recent/ticker-posts

Header Ads Widget

കുറിച്ചിത്താനം പിഎസ്പിഎം ലൈബ്രറിയില്‍ പി ശിവരാമപിള്ള അനുസ്മരണം



കുറിച്ചിത്താനം പിഎസ്പിഎം ലൈബ്രറിയില്‍ പി ശിവരാമപിള്ള അനുസ്മരണം നടന്നു. ലൈബ്രറി സ്ഥാപകനും അധ്യാപകനും സാഹിത്യകാരനുമായിരുന്നു അന്തരിച്ച ശിവരാമപിള്ള.



Post a Comment

0 Comments