Breaking...

9/recent/ticker-posts

Header Ads Widget

ബിഷപ്പ് പറഞ്ഞ കാര്യങ്ങളെക്കുച്ച് അന്വേഷണം നടത്തണമെന്ന് കെ സുരേന്ദ്രന്‍



പാലാ ബിഷപ്പ് പറഞ്ഞ കാര്യങ്ങളെക്കുച്ച് അന്വേഷണം നടത്തണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. ബിഷപ്പിന്റെ പരാമര്‍ശം കേരളത്തിലെ 2 മുന്നണികളും മോശമായി കാണുന്നത് എന്തുകൊണ്ടെന്നും സുരേന്ദ്രന്‍ ചോദിച്ചു.




Post a Comment

0 Comments