Breaking...

9/recent/ticker-posts

Header Ads Widget

പിഴക് മാനത്തൂര്‍ മേഖലകളില്‍ മോഷണം



പിഴക് മാനത്തൂര്‍ മേഖലകളില്‍ മോഷണം വ്യാപകമാവുന്നു. മാനത്തൂരില്‍ ആറ് വ്യാപരസ്ഥാപനങ്ങളില്‍ മോഷണം നടന്നു. 13000-ത്തോളം രൂപ മോഷ്ടാക്കള്‍ അപഹരിച്ചു. രാമപുരം പോലീസ് അന്വേഷണം ആരംഭിച്ചു.




Post a Comment

0 Comments