Breaking...

9/recent/ticker-posts

Header Ads Widget

പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് വത്സന്‍ തില്ലങ്കേരി


പാലാ ബിഷപ് ഉന്നയിച്ചതുപോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് വത്സന്‍ തില്ലങ്കേരി പറഞ്ഞു. എല്ലാവരെയും വിശ്വാസത്തിലെടുത്തുകൊണ്ട് മുന്നോട്ടുപോകാന്‍ സര്‍ക്കാര്‍ തയ്യാറാകണം. പാലായില്‍ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെ സന്ദര്‍ച്ചതിനുശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വത്സന്‍ തില്ലങ്കേരി.




Post a Comment

0 Comments