Breaking...

9/recent/ticker-posts

Header Ads Widget

കേരള ടൂറിസം മൊബൈല്‍ ആപ്പ്.



വിനോദ സഞ്ചാരകേന്ദ്രങ്ങളെ അടുത്തറിയാന്‍ അവസരമൊരുക്കുകയാണ് കേരള ടൂറിസം മൊബൈല്‍ ആപ്പ്. പ്ലേസ്റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന ആപ്പ് വിനോദ സഞ്ചാരികള്‍ക്ക് ഏറെ പ്രയോജനപ്രദമാണ്.




Post a Comment

0 Comments