Breaking...

9/recent/ticker-posts

Header Ads Widget

18 വയസ്സിന് മുകളില്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്കാന്‍ ആരോഗ്യവകുപ്പ്.



ജില്ലയില്‍ 18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. ഇനിയും വാക്‌സിന്‍ സ്വീകരിക്കാനുള്ള ഒന്നര ലക്ഷത്തോളം പേര്‍ക്ക് സെപ്റ്റംബര്‍ മാസത്തില്‍ തന്നെ വാക്‌സിന്‍ നല്‍കും.




Post a Comment

0 Comments