Breaking...

9/recent/ticker-posts

Header Ads Widget

ക്ഷേത്രങ്ങളില്‍ വിനായക ചതുര്‍ത്ഥി മഹോത്സവം വെള്ളിയാഴ്ച നടക്കും


ക്ഷേത്രങ്ങളില്‍ വിനായക ചതുര്‍ത്ഥി മഹോത്സവം വെള്ളിയാഴ്ച നടക്കും. മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തില്‍ അഷ്ടദ്രവ്യ മഹാഗണപതി ഹോമം , ഗജപൂജ, ആനയൂട്ട് തുടങ്ങിയ ചടങ്ങുകളോടെയാണ് വിനായക ചതുര്‍ത്ഥി ആഘോഷം നടക്കുന്നത്.



Post a Comment

0 Comments