Breaking...

9/recent/ticker-posts

Header Ads Widget

കണ്ണില്‍ നിന്നും 10 സെന്റിമീറ്റര്‍ നീളമുള്ള വിരയെ പുറത്തെടുത്തു


65 വയസുള്ള വീട്ടമ്മയുടെ കണ്ണില്‍ നിന്നും 10 സെന്റിമീറ്റര്‍ നീളമുള്ള വിരയെ പുറത്തെടുത്തു. കോട്ടയം എസ്എച്ച് മെഡിക്കല്‍ സെന്ററില്‍ ഒഫ്താല്‍മോളജിസ്റ്റ് ഡോ സഞ്ജയ് ജേക്കബിന്റെ നേതൃത്വത്തില്‍ നടത്തിയ ശസ്ത്രക്രിയയിലൂടെയാണ് പുഴുവിനെ പുറത്തെടുത്തത്. 




Post a Comment

0 Comments