Breaking...

9/recent/ticker-posts

Header Ads Widget

വീട്ടുമുറ്റത്ത് അടുപ്പുകൂട്ടി സമരം.


ഇന്ധനവില വര്‍ധനയ്ക്ക് എതിരെ വീട്ടുമുറ്റത്ത് അടുപ്പുകൂട്ടി സമരം. കേരള യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ഷിജു മാത്യു പാറക്കുളമാണ് വേറിട്ട പ്രതിഷേധം നടത്തിയത്. മകള്‍ ആഷ്‌ന ബിജുവും സമരത്തില്‍ പങ്കുചേര്‍ന്നു.




Post a Comment

0 Comments