Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് കനത്ത മഴ ഞായറാഴ്ച വരെ തുടരും



സംസ്ഥാനത്ത് കനത്ത മഴ ഞായറാഴ്ച വരെ തുടരും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് ശക്തമായ മഴയ്ക് കാരണമാകുന്നത്. ജലനിരപ്പ് 138 അടിയിലേറെ ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു.




Post a Comment

0 Comments