Breaking...

9/recent/ticker-posts

Header Ads Widget

പണം തട്ടിയെടുത്ത കേസിലെ 2 പ്രതികള്‍ അറസ്റ്റില്‍


പണയ സ്വര്‍ണം എടുക്കാനെന്ന പേരില്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനില്‍ നിന്നും പണം തട്ടിയെടുത്ത കേസിലെ 2 പ്രതികളെ കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തു. പണവുമായി കടന്ന പ്രധാന പ്രതി മോനിപ്പള്ളി സ്വദേശി ജയ്‌സണെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. കുറവിലങ്ങാട് ടൗണില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. 



Post a Comment

0 Comments