കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും അംഗങ്ങള്‍ക്ക് 25 ശതമാനം ലാഭ വിഹിതം നല്‍കി മരങ്ങാട്ടുപിള്ളി സര്‍വ്വീസ് സഹകരണ ബാങ്ക്. കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളിലെ മികവു പരിഗണിച്ച് ജില്ലാ തല അംഗീകാരം നേടിയ ബാങ്ക് അംഗങ്ങള്‍ക്കായി വിവിധ സേവന പദ്ധതികളാണ് ഈ കാലയളവില്‍ നടപ്പാക്കിയതെന്ന് ബാങ്ക് പ്രസിഡന്റ് എംഎം തോമസ് പറഞ്ഞു.




0 Comments