Breaking...

9/recent/ticker-posts

Header Ads Widget

കനത്ത മഴയില്‍ പേരൂര്‍ തുരുത്തി പാടശേഖരത്തെ 80 എക്കറോളം നെല്‍കൃഷി നശിച്ചു


കനത്ത മഴയില്‍ പേരൂര്‍ തുരുത്തി പാടശേഖരത്തെ 80 എക്കറോളം നെല്‍കൃഷി നശിച്ചു.  3 ദിവസമായി പാടത്ത് വെള്ളം കെട്ടി കിടക്കുകയാണ്. 55 ഓളം കര്‍ഷകരാണ് ഇവിടെ കൃഷിയിറക്കിയത്.



Post a Comment

0 Comments